ഹെലികോപ്റ്റര്‍ രാഷ്ട്രീയം വിശാല പ്രതിപക്ഷ ഐക്യത്തിന് വഴിയൊരുക്കുമ്പോള്‍

ബംഗാളില്‍ ബിജെപി-തൃണമൂല്‍ പോര് ശക്തമാകുകയാണ്. മോദിയും അമിത്ഷായും മമതയ്ക്ക് എതിരെ കച്ച മുറുക്കുമ്പോള്‍ ബിജെപി ഇതര നേതാക്കളെല്ലാം അവരെ പിന്തുണയ്ക്കുന്നു. ഒരു ഘട്ടത്തില്‍ അവസാനിച്ച പ്രതിപക്ഷ ഐക്യനിരയുടെ ചര്‍ച്ചകള്‍ക്കും ഇതോടെ തുടക്കമാവുകയാണ്.
 

Video Top Stories