Asianet News MalayalamAsianet News Malayalam

'ദേഷ്യം നിയന്ത്രിക്കാന്‍ പഠിക്കണം'; ട്രംപിന്റെ വാക്കെടുത്ത് ട്രംപിനെ തന്നെ ട്രോളി ഗ്രെറ്റ

അമേരിക്കന്‍ പ്രസിഡന്റ്  തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയം ഉറപ്പിച്ചതോടെ, വോട്ടെണ്ണല്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യപ്പെട്ട് ട്രംപ് രംഗത്ത് എത്തിയതിനെ പരിഹസിച്ചാണ് ഗ്രെറ്റ തുന്‍ബര്‍ഗിന്റെ ട്വിറ്റ്.കാലാവസ്ഥ സംരക്ഷണ പ്രവര്‍ത്തക ഗ്രെറ്റ പണ്ട് തന്നെ പരിഹസിക്കാന്‍ ട്രംപ് ഉപയോഗിച്ച വാക്കുകള്‍ തന്നെയാണ് തിരിച്ചടിക്കാനും ഉപയോഗിച്ചത്.
 
First Published Nov 6, 2020, 12:54 PM IST | Last Updated Nov 6, 2020, 2:48 PM IST