പരീക്ഷകള്‍ക്ക് അതാത് സ്‌കൂളുകള്‍ തന്നെ കുട്ടികളെ എത്തിക്കണം: സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ഇവ...

സംസ്ഥാനത്ത് എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം സര്‍ക്കാര്‍ പുറത്തിറക്കി. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുന്നത്. കുട്ടികളെ എത്തിക്കുന്നതിന് സ്‌കൂളുകള്‍ തന്നെ സംവിധാനം ഒരുക്കണമെന്നും നിര്‍ദേശമുണ്ട്. നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ...

Video Top Stories