വെര്‍ച്ച്വല്‍ ക്യൂ എര്‍പ്പെടുത്തും,ദര്‍ശനത്തിന് 10 മിനുട്ട്; ഗുരുവായൂര്‍ ക്ഷേത്രത്തിലെ ക്രമീകരണങ്ങള്‍ ഇങ്ങനെ

ക്ഷേത്രത്തില്‍ എത്തുന്നവരെ ഡോക്ടര്‍ പരിശോധിക്കും,മൂന്ന് മീറ്റര്‍ അകലം പാലിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കും.ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ നിയന്ത്രണങ്ങള്‍ വിവരിക്കുന്നു

Video Top Stories