ഇത് ഹജ്ജിന്റെ ചരിത്രത്തിലെ അപൂർവ്വതകളിലൊന്ന്

കൊവിഡ് വൈറസിന്റെ വ്യാപനം വിശുദ്ധ ഹജ്ജ് തീർഥാടനത്തെയും ബാധിച്ചിരിക്കുകയാണ്. എല്ലാ വർഷവും വിവിധ രാജ്യങ്ങങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് തീർഥാടകരാണ് ഹജ്ജിനായി എത്തുന്നത്. എന്നാൽ കോവിഡ് വ്യാപനത്തിന്റെ ഫലമായി ഇത്തവണ സൗദി അറേബ്യയിൽ നിന്നുള്ളവർക്ക് മാത്രമാണ് ഹജ്ജ് ചെയ്യാൻ അനുമതി നൽകിയിട്ടുള്ളത്.

Video Top Stories