Asianet News MalayalamAsianet News Malayalam

കൊവിഡ് വാക്‌സിന്റെ ഫലപ്രാപ്തി വര്‍ധിപ്പിക്കാന്‍ സ്രാവുകളില്‍ നിന്ന് പ്രകൃതിദത്ത എണ്ണ!റിപ്പോര്‍ട്ട്

കൊവിഡിനെതിരെയുള്ള പോരാട്ടത്തിലാണ് വിവിധ ലോകരാജ്യങ്ങള്‍. കൊവിഡ് വാക്‌സിനുകള്‍ കണ്ടെത്താനുള്ള പരീക്ഷണങ്ങളും പുരോഗമിക്കുകയാണ്. അതിനിടെയാണ് ഒരു റിപ്പോര്‍ട്ട് പുറത്തുവരുന്നത്. വൈറസ് മുക്തമാക്കാനും വാക്‌സിന്‍ നിര്‍മിക്കാനും ചുരുങ്ങിയത് അഞ്ച് ലക്ഷം സ്രാവുകളെ കൊല്ലേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ്  വാക്‌സിനില്‍ ഉപയോഗിക്കുന്ന പ്രകൃതിദത്ത എണ്ണയ്ക്കായി സ്രാവുകളുടെ കൊന്നൊടുക്കുന്നുണ്ട്. ഈ പ്രകൃതിദത്ത എണ്ണയെ സ്‌ക്വാലെന്‍ എന്നാണ് വിളിക്കുന്നത്. ഇത് നിലവില്‍ വൈദ്യശാസ്ത്രത്തില്‍ കാര്യമായി തന്നെ ഉപയോഗിക്കുന്നുണ്ട്. വാക്‌സിനുകളുടെ ഫലപ്രാപ്തി വര്‍ധിപ്പിക്കുന്ന ഒരു ഘടകമാണ് സ്രാവുകളില്‍ നിന്നെടുക്കുന്ന സ്‌ക്വാലെന്‍.