ആകാംക്ഷയോടെ കേരളം കാത്തിരുന്നു; തുടിക്കുന്ന ഹൃദയവുമായി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ പറന്നിറങ്ങി

<p>heart ferried helicopter reached kochi in 40 minutes</p>
May 9, 2020, 6:10 PM IST

കൊച്ചിയില്‍ ചികിത്സയിലുള്ള രോഗിയുടെ ഹൃദയമാറ്റ ശസ്ത്രക്രിയക്കായാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹെലികോപ്റ്റര്‍ എയര്‍ ആംബുലന്‍സായി ഉപയോഗിച്ചത്. 
തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ നിന്നുമാണ് എറണാകുളം ലിസി ആശുപത്രിയിലുള്ള രോഗിക്കായി ഹൃദയംകൊണ്ടുവന്നത്. മസ്തിഷ്‌ക മരണം സംഭവിച്ച അധ്യാപികയായ ലാലി ഗോപകുമാറാണ് ദാതാവ്.
 

Video Top Stories