കൊവിഡിനിടയില്‍ വില്ലനായി മഴ: ജുനഗഡില്‍ പാലം തകര്‍ന്നു, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

ഗുജറാത്തില്‍ വെള്ളപ്പൊക്കം. വിവിധ ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിന്റെ അടിയിലായി. പോര്‍ബന്തര്‍, ഗിര്‍, ജുനഗഡ് തുടങ്ങിയ ജില്ലകളിലെല്ലാം ശക്തമായ മഴയാണ് ലഭിക്കുന്നത്.അതിനിടെ വെളളപ്പൊക്ക കെടുതി നേരിടുന്ന രാജ്കോട്ടില്‍ നിന്നുളള ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്.
 

Video Top Stories