Asianet News MalayalamAsianet News Malayalam
breaking news image

തലനാരിഴ കീറിയ പരിശോധനയുമായി ഹൈക്കോടതി, സ്പ്രിംക്ലറില്‍ ഇനി സര്‍ക്കാര്‍ നിലപാട് എന്തായിരിക്കും ?

സ്പ്രിംക്ലര്‍ വിവാദവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉയര്‍ത്തിയത്. ഡാറ്റ ചോര്‍ന്നാല്‍ ഉത്തരവാദിത്തം സര്‍ക്കാരിന് തന്നെയെന്ന് കോടതി നിരീക്ഷിച്ചു. കോടതി ഹര്‍ജിയില്‍ ഉന്നയിച്ച ചോദ്യങ്ങളും സര്‍ക്കാരിന്റെ മറുപടിയും. കൊച്ചിയില്‍ നിന്നും ജോഷി കുര്യന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.