Asianet News MalayalamAsianet News Malayalam

ഇനി 'ഫെയർ ആൻഡ് ലവ്‌ലി' ഇല്ല; പേര് ഔദ്യോഗികമായി മാറ്റുന്നു

നിറമില്ലാത്തത് ഒരു കുറ്റമല്ലെന്നും  ഇല്ലാത്ത നിറം ഉണ്ടാക്കിയെടുക്കേണ്ട കാര്യമില്ലെന്നും യൂണിലിവർ കമ്പനിയും തിരിച്ചറിഞ്ഞിരിക്കുന്നു. 'ഫെയർ ആൻഡ് ലവ്‌ലി' എന്ന പേരിലെ ഫെയർ എടുത്ത് കളയാൻ തീരുമാനിച്ചിരിക്കുകയാണ് കമ്പനി.

First Published Jun 25, 2020, 5:46 PM IST | Last Updated Jun 25, 2020, 5:46 PM IST