ചരിത്രം ചോര കൊണ്ടെഴുതിയ മാമാങ്ക കഥകൾ!

മാമാങ്കത്തിന് പറയാനുള്ളത് അധികാരത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ചോരകൊണ്ടെഴുതിയ കഥകളാണ്. സ്വന്തം നാടിൻറെ അഭിമാനം സംരക്ഷിക്കാൻ ജീവൻ ബലികൊടുത്ത് പോരിനിറങ്ങിയ ചാവേറുകളുടെ ചരിത്രം കൂടിയാണത്.
 

Video Top Stories