Asianet News MalayalamAsianet News Malayalam

അരൂര്‍ പിറന്നതിന് ശേഷം നിയമസഭ കയറിയത് നാലുപേര്‍ മാത്രം; അഞ്ചാമന്‍ ആര്?

രണ്ട് വര്‍ഷവും കോണ്‍ഗ്രസിന്റെ പിഎസ് കാര്‍ത്തികേയന്‍ ഭരിച്ചിരുന്ന മണ്ഡലം സിപിഎം പിടിച്ചെടുത്തത് ചേര്‍ത്തലയില്‍ നിന്നും കെആര്‍ ഗൗരിയമ്മയെ ഇറക്കിയായിരുന്നു. അന്നുമുതല്‍ 11 തെരഞ്ഞെടുപ്പുകല്‍ ഗൗരിയമ്മ മത്സരിച്ചപ്പോള്‍ 9 തവണയും മണ്ഡലം അവര്‍ക്കൊപ്പം തന്നെയായിരുന്നു. സിപിഐ പിളര്‍ന്നതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ ശക്തമായ ചതുഷ്‌കോണ പോരാട്ടത്തിനൊടുവിലായിരുന്നു ഗൗരിയമ്മ ആദ്യമായി അരൂരില്‍ സിപിഎമ്മിന്റെ കൊടിനാട്ടിയത്.

First Published Oct 14, 2019, 4:38 PM IST | Last Updated Oct 14, 2019, 4:38 PM IST