Asianet News MalayalamAsianet News Malayalam

ഒരിക്കല്‍ വിസ നിഷേധിച്ച രാഷ്ട്രത്തിന്റെ തലവനെ ഗുജറാത്തിലെത്തിച്ച് മോദി, ട്രംപിന്റെ വരവിലെ പ്രതീക്ഷകള്‍

നരേന്ദ്രമോദിയുമായി സൗഹൃദം പുലര്‍ത്താന്‍ ആദ്യം തയ്യാറാകാതിരുന്ന ലോകനേതാവായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൗഹൃദത്തിനായി എക്കാലവും ശ്രമിച്ചുകൊണ്ടിരുന്നത് നരേന്ദ്രമോദിയായിരുന്നു. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ ഒരിക്കല്‍ വിസ നിഷേധിച്ച രാഷ്ട്രത്തിന്റെ തലവനെ ഒടുവില്‍ ഗുജറാത്തില്‍ തന്നെ എത്തിക്കുകയാണ് മോദി. സന്ദര്‍ശനത്തിന് പിന്നിലെ സാധ്യതകള്‍ വിലയിരുത്തി ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി പ്രശാന്ത് രഘുവംശം.