Asianet News MalayalamAsianet News Malayalam

ബിജെപിയേക്കാള്‍ പിന്നിലായ ലീഗും, അട്ടിമറിച്ച സിപിഎമ്മും; മഞ്ചേശ്വരത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം

മഞ്ചേശ്വരത്ത് സിപിഎമ്മിന്റെ ഏകജയം 2006ല്‍ സിഎച്ച് കുഞ്ഞമ്പുവിന്റേതാണ്. അന്ന് ലീഗിന് മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ബിജെപിക്ക് വളക്കൂറുള്ള മണ്ണാണെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ മഞ്ചേശ്വരത്ത് ബിജെപിക്ക് ഒരു സീറ്റ് കിട്ടിയിട്ടില്ല.
 
First Published Oct 15, 2019, 7:20 PM IST | Last Updated Oct 15, 2019, 7:20 PM IST