Asianet News MalayalamAsianet News Malayalam

കൊന്നത് 138 ൽ അധികം പേരെ; 'മനുഷ്യ കുലത്തിൽ പിറന്ന ചെകുത്താൻ'

റഷ്യ കണ്ട ഏറ്റവും ദുഷ്ടയായ ഒരു സ്ത്രീ. പതിനെട്ടാം നൂറ്റാണ്ടിൽ റഷ്യയിൽ ജീവിച്ചിരുന്ന ദാരിയ നിക്കോളാവ്ന സാൽത്ത്‌കോവ എന്ന സ്ത്രീയാണത്. 1756 -1762 കാലയളവിൽ ഇവർ ചുരുങ്ങിയത് 38 ദാസിപ്പെണ്ണുങ്ങളെ കൊന്നുകളഞ്ഞിട്ടുണ്ടെന്നാണ് ഔദ്യോഗിക വിവരം. 