വട്ടിയൂര്‍ക്കാവില്‍ ജയം മുരളീധരന് മാത്രം, അതിനും മുമ്പൊരു ചരിത്രമുണ്ട്

തിരുവനന്തപുരം നോര്‍ത്ത് മണ്ഡലം വട്ടിയൂര്‍ക്കാവായി മാറുന്നത് 2011ലാണ്. നായര്‍ സമുദായത്തിന്റെ വോട്ടുകള്‍ നിര്‍ണായകമാകുന്ന മണ്ഡലത്തില്‍ രണ്ട് തെരഞ്ഞെടുപ്പിലും കെ മുരളീധരന്‍ ജയിച്ചുകയറി. തിരുവനന്തപുരം നോര്‍ത്തായിരുന്നപ്പോള്‍ എല്‍ഡിഎഫിന് സ്വാധീനമുണ്ടായിരുന്ന മണ്ഡലം വട്ടിയൂര്‍ക്കാവായി മാറിയപ്പോള്‍ യുഡിഎഫ് ശക്തികേന്ദ്രമായി മാറുന്ന കാഴ്ചയായിരുന്നു പിന്നീട്.
 

Video Top Stories