ചങ്കിടിപ്പോടെ മുന്നണികൾ, പടനായകരും

നാളെ പാർട്ടികളുടെയും മുന്നണികളുടെയും മാത്രമല്ല, പട നയിച്ച പടനായകരുടെ കൂടി വിധി ദിനമാണ്. തെരഞ്ഞെടുപ്പ് ഫലം പിണറായിയേയും മുല്ലപ്പള്ളിയേയും ശ്രീധരൻ പിള്ളയേയും എങ്ങനെ ബാധിക്കും? ഏഷ്യാനെറ്റ് ന്യൂസ് റീജിയണൽ എഡിറ്റർ ജിമ്മി ജെയിംസ് വിലയിരുത്തുന്നു.  

 

Video Top Stories