മാഹി സ്വദേശിയായ 71കാരന്‍ അതീവഗുരുതരാവസ്ഥയില്‍; ഇയാള്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടത് നൂറിലേറെ ആളുകളോട്!


കണ്ണൂരില്‍ ഇന്ന് രണ്ട് പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ദുബായിയില്‍ നിന്നെത്തിയ വ്യക്തിയുടെ അച്ഛനും അമ്മയ്ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. മാഹി സ്വദേശിയായ 71 കാരന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കണ്ണൂരിലെ സ്ഥിതി ഇങ്ങനെ...


 

Video Top Stories