Asianet News MalayalamAsianet News Malayalam

കൊവിഡ് പരിശോധനക്കൊപ്പം ക്ഷയരോഗ പരിശോധനയും നടത്തേണ്ട ആവശ്യമെന്ത്?

കൊവിഡ് രോഗികളിൽ കാണപ്പെടുന്ന രണ്ട് ആഴ്ചയിൽ കൂടുതൽ ഉള്ള പനി,ചുമ,ഭാരം കുറയൽ,രാത്രിയിൽ വിയർക്കൽ എന്നീ ലക്ഷണങ്ങൾ ക്ഷയ രോഗത്തിന്റെയും ലക്ഷണങ്ങളാകാം. അതുകൊണ്ടുതന്നെ ഈ ലക്ഷണങ്ങൾ ഉള്ളവരെ ക്ഷയ രോഗപരിശോധനക്കും വിധേയരാക്കേണ്ടതുണ്ട്. 