പൗരത്വ ഭേദഗതി രാജ്യമാകെ ആളിക്കത്തുന്നു; കേരളത്തിന്റേത് 'വിവേകത്തിന്റെ വഴി'യോ?

രാജ്യത്ത് പൗരത്വ ഭേദഗതി ആളിക്കത്തുമ്പോള്‍ കേരളത്തില്‍ ആശയപരമായ ചര്‍ച്ചകളാണ് നടക്കുന്നത്. വിവേകത്തോടെ ഈ സാഹചര്യത്തെ നേരിടണമെന്നാണ് കേരളത്തിലെ മുസ്ലീം സംഘടനകള്‍ കരുതുന്നത്. ഏഷ്യാനെറ്റ് ന്യൂസ് റീജിയണൽ ഹെഡ് ഷാജഹാൻ കാളിയത്ത് തയ്യാറാക്കിയ റിപ്പോർട്ട്.

Video Top Stories