ഭൂമുഖത്ത് നിന്ന് ഈ ജീവികള്‍ മറഞ്ഞാല്‍..കാരണം മനുഷ്യരാണ്!

ആര്‍ട്ടിക് മേഖലയില്‍ വ്യാപകമായി വാല്‍റസുകള്‍ ചത്തൊടുങ്ങുകയാണ്. ഇങ്ങനെ പോയാല്‍ ഇവയ്ക്ക് വംശനാശം സംഭവിക്കുമെന്നാണ് പരിസ്ഥിതി ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.

Video Top Stories