Asianet News MalayalamAsianet News Malayalam

'പൊലീസിന്റെ യുദ്ധം വൈറസിന് എതിരെ', കാസർകോടിൽ രോഗവ്യാപനം കുറഞ്ഞതിങ്ങനെ, ഐജി വിജയ് സാഖറേ വിശദീകരിക്കുന്നു

ദേശീയ തലത്തിലും കൊവിഡ് പ്രതിരോധത്തിൽ മുന്നിൽ നിന്ന കാസര്‍കോട് മോഡല്‍ ശ്രദ്ധേയമാകുകയാണ്. ഫസ്റ്റ് ലോക്ക് മുതൽ ട്രിപ്പിൾ ലോക്ക് വരെ കര്‍ശന നിയന്ത്രണങ്ങളാണ് കാസര്‍കോട് സ്വീകരിച്ചത്. രോഗവ്യാപനം കുറയ്ക്കാൻ പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ നടപടികളെ കുറിച്ച് ഐജി വിജയ് സാഖറേ വിശദീകരിക്കുന്നു.