എല്ലാ കണ്ണുകളും ഇനി ഫട്‌നാവിസിലേക്ക്; ഒരു രാത്രി നാടകത്തിന്റെ അണിയറയൊരുങ്ങിയത് ഇങ്ങനെ

കര്‍ഷക ആത്മഹത്യ, മന്ത്രിമാര്‍ക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ എന്നിവ കണ്ട ദുഷ്‌കരമായ ഭരണകാലം തരണം ചെയ്യാനായതിന്റെ ആത്മവിശ്വാസത്തിലാണ് വീണ്ടും മുഖ്യമന്ത്രി കസേരയിലേക്ക് ദേവേന്ദ്ര ഫട്‌നാവിസ് എത്തുന്നത്. മറാത്ത രാഷ്ട്രീയത്തിന്റെ വിളനിലത്തില്‍ ബ്രാഹ്മണനായ ഫട്നാവിസ് സ്വന്തമായി ഒരിടം തന്നെ ഉണ്ടാക്കിയെടുത്തു.
 

Video Top Stories