178 പേരുടെ കൊവിഡ് ചികിത്സിച്ച് ഭേദമാക്കിയ കാസര്‍കോടന്‍ വീരഗാഥ; ഇത് അറിയേണ്ട കഥയാണ്

കൊവിഡ് കാലം കാസര്‍കോടിന് പ്രതിസന്ധി മാത്രമല്ല അവസരം കൂടിയാണ് നല്‍കിയത്.ആവശ്യങ്ങള്‍ക്ക് കര്‍ണാടകത്തെ ആശ്രയിക്കുന്നതില്‍നിന്നും സ്വയംപര്യാപ്തമാവുക എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുവെയ്പ്പാണ് നടത്തിയത്. നാല് സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് ഇക്കാലത്ത് പുതിയതായി തുറന്നത്
 

Video Top Stories