പഴുതടച്ച പ്രവര്‍ത്തനം; ഹോട്ട്‌സ്‌പോട്ടായിരുന്ന കാസര്‍കോട് കൊവിഡിനെ തോല്‍പ്പിച്ചത് ഇങ്ങനെ...

164 പേര്‍ക്കാണ് കാസര്‍കോട് ജില്ലയില്‍ ഇതുവരെ കൊവിഡ് പിടിപെട്ടത്. ഇതില്‍ 51 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്. ഇപ്പോല്‍ കാസര്‍കോട് പ്രതീക്ഷയുടെ പാതയിലാണ്...
 

Video Top Stories