Asianet News MalayalamAsianet News Malayalam

മനോജ് കുമാര്‍ 'പരമയോഗ്യന്‍'; എന്താണ് യോഗ്യതയെന്ന് ജനങ്ങളോട് സര്‍ക്കാര്‍ പറയുമോ?

ബാലാവകാശ പ്രവര്‍ത്തനങ്ങളില്‍ പരിചയമുള്ളവരെയും നിയമവിദഗ്ധരെയും മറികടന്ന് ഒരു നിയമനം. കെവി മനോജ്കുമാര്‍ ഈ പദവിക്ക് പരമ യോഗ്യനെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ എന്താണ് ആ യോഗ്യതയെന്ന് സര്‍ക്കാര്‍ പൊതുജനങ്ങളോട് വിശദീകരിക്കുമോ?


 

First Published Jun 25, 2020, 2:34 PM IST | Last Updated Jun 25, 2020, 2:34 PM IST

ബാലാവകാശ പ്രവര്‍ത്തനങ്ങളില്‍ പരിചയമുള്ളവരെയും നിയമവിദഗ്ധരെയും മറികടന്ന് ഒരു നിയമനം. കെവി മനോജ് കുമാര്‍ ഈ പദവിക്ക് പരമ യോഗ്യനെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ എന്താണ് ആ യോഗ്യതയെന്ന് സര്‍ക്കാര്‍ പൊതുജനങ്ങളോട് വിശദീകരിക്കുമോ?