തെളിവില്ലാതെ അരുംകൊല ലക്ഷ്യമിട്ടു, സൂരജിന്റെ ക്രിമിനല്‍ ബുദ്ധി പൊലീസ് കണ്ടെത്തിയതിങ്ങനെ..

കുടുംബ ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ അരുംകൊലയ്ക്ക് കാരണമാകുന്നത് കേരളത്തില്‍ ആദ്യമൊന്നുമല്ല. എന്നാല്‍ ഭാര്യയെ ഒഴിവാക്കാന്‍ തന്റെ ഹോബി ആയുധമാക്കിയ ഒരു പ്രതി അപൂര്‍വ്വമായിരിക്കും. രണ്ടുമാസത്തിനുള്ളില്‍ രണ്ടുതവണ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒടുവില്‍ സൂരജിലെ ക്രിമിനല്‍ ലക്ഷ്യം കണ്ടപ്പോള്‍ കൊലപാതകിയിലേക്കെത്താന്‍ പൊലീസ് നടത്തിയതും സമാനതകളില്ലാത്ത അന്വേഷണമായിരുന്നു. കേരളത്തെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് ഇങ്ങനെ..
 

Video Top Stories