പാര്‍ട്ടിയെ നോവിച്ച് വീണ്ടും നാടുവിടല്‍, രാഹുല്‍ഗാന്ധിയില്‍ ഇനിയും പ്രതീക്ഷിക്കാനുണ്ടോ?

രാജ്യത്തെ മുഖ്യ പ്രതിപക്ഷപാര്‍ട്ടിയായ കോണ്‍ഗ്രസിനെ സഭയിലും പുറത്തും ആര് നയിക്കുമെന്നതില്‍ അനിശ്ചിതത്വം തുടരുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശയാത്രയ്ക്ക് പോയിരിക്കുകയാണ്. ക്രിയാത്മകമായി പ്രതിപക്ഷത്തെ നയിക്കാനും അഞ്ചുകൊല്ലത്തിന് ശേഷം ബദലായി വളരാനും രാഹുലിനാകുമോ എന്ന സംശയം വളര്‍ത്തുകയാണ് ഇത്തരം നാടുവിടലുകള്‍. ഇതാദ്യമല്ല, രാഹുല്‍ നിര്‍ണ്ണായക ഘട്ടത്തില്‍ വിദേശയാത്രയ്ക്ക് പോകുന്നത്. വീഡിയോ കാണാം.
 

Video Top Stories