നയതന്ത്ര ബാഗേജ് വഴി എങ്ങനെ സ്വര്‍ണം കടത്താനായി? സ്വപ്‌നയ്ക്ക് പിന്നില്‍ ഉന്നതരോ? ചോദ്യങ്ങള്‍ ബാക്കി!

രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ പ്രധാനപ്പെട്ടതാണ് ഡിപ്ലോമാറ്റിക് ബാഗേജ്. ഒരു രാജ്യം മറ്റൊരു രാജ്യത്തുള്ള തങ്ങളുടെ സ്ഥാനപതി കാര്യാലയത്തിനോ ഐക്യരാഷ്ട്ര സഭയുടെ സ്ഥാപനങ്ങള്‍ക്കോ രേഖകള്‍ അയയ്ക്കുന്നത് ഇതുവഴിയാണ്. ഡിപ്ലോമാറ്റിക് ബാഗേജുകളെക്കുറിച്ച് കൂടുതല്‍ അറിയാം...

Video Top Stories