ഈ കൊറോണക്കാലത്തും കിം ജോങ് ഉന്‍ ചൂടുള്ള വാര്‍ത്തയായത് എന്തുകൊണ്ട്?

പിതാവ് കിം ജോങ് ഇലിന്റെ ജന്മവാര്‍ഷിക ആഘോഷത്തില്‍ പോലും പങ്കെടുക്കാതിരുന്നതാണ് കിം ജോങ് ഉന്നിന്റെ തിരോധാനം സംബന്ധിച്ച വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടിയത്. അമേരിക്കന്‍ മാധ്യമമായ സിഎന്‍എന്നിന്റെ വാര്‍ത്തയാണ് പിന്നീട് ലോകമാകെ കിം ജീവനോടെയുണ്ടോ എന്ന തരത്തില്‍ പരന്നത്. വാര്‍ത്തകള്‍ എന്തൊക്കെയാലും, ഈ കൊറോണക്കാലത്തും കിം ലോകമാകെ വലിയ വാര്‍ത്തയാകുന്നതെങ്ങനെ? ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് എഡിറ്റര്‍ അളകനന്ദ പറയുന്നു..
 

Video Top Stories