Asianet News MalayalamAsianet News Malayalam

കരുത്തോടെ ഉംപുന്‍; ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തില്‍ എങ്ങനെ പ്രതിഫലിക്കും

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കന്‍ മേഖലയിലെ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റാണ് ഉംപുന്‍. കേരളത്തില്‍ ഏഴ് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക്-പടിഞ്ഞാറന്‍ കാലവര്‍ഷത്തെയും ഉംപുന്‍ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. ശ്രാവണ്‍ കൃഷ്ണ തയ്യാറാക്കിയ റിപ്പോര്‍ട്ട്.

First Published May 17, 2020, 4:59 PM IST | Last Updated May 17, 2020, 4:59 PM IST