Asianet News MalayalamAsianet News Malayalam

കാസര്‍കോട് അതിര്‍ത്തിയില്‍ കേരളത്തിലേക്ക് പാസില്ലാതെ ആളെ കടത്തുന്ന 40 റോഡുകള്‍ പൊലീസ് കണ്ടെത്തി

കൊവിഡിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ നെട്ടോട്ടം ഓടുമ്പോള്‍ ഊടുവഴിയിലൂടെ കേരളത്തിലേക്ക് ആളെ കടത്തുന്നു.കര്‍ണാടകത്തില്‍ നിന്നും പാസില്ലാതെ കാസര്‍കോട് ജില്ലയിലേക്കുള്ള യാത്ര തടയുമെന്ന് മുഖ്യമന്ത്രി. ഏഷ്യാനെറ്റ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. ടി വി പ്രസാദ് തയ്യാറാക്കിയ റിപ്പോര്‍ട്ട്