മദ്യം നൽകി അബോധാവസ്ഥയിലാക്കി; കെട്ടിത്തൂക്കി കൊന്ന ശേഷം കിടന്നുറങ്ങി

മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ഭാര്യയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. ഭർത്താവിനൊപ്പം വാടകവീട്ടിൽ താമസിച്ചിരുന്ന ഇരുപത്തൊന്നുകാരിയായ രാഗേന്ദുവാണ് കൊല്ലപ്പെട്ടത്. 

Video Top Stories