Asianet News MalayalamAsianet News Malayalam

ഒരു മുറിയില്‍ രക്തത്തില്‍ കുളിച്ച് ഭാര്യ, അടുത്തമുറിയില്‍ വിഷം കഴിച്ച് ഭര്‍ത്താവ്; നാടിനെ നടുക്കിയ കൊലപാതകം

കോഴിക്കോട് കുണ്ടിന്‍പുറത്താണ് രാഘവന്‍ ഭാര്യ ശോഭയെ വെട്ടിക്കൊന്നത്. ശോഭയുടെ നിലവിളി കേട്ടാണ് നാട്ടുകാരെത്തിയത്. എന്നാല്‍ വാതിലുകള്‍ ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. മനുഷ്യ മനസാക്ഷിയെ നടുക്കിയ കൊലപാതകം നടന്നത് ഇങ്ങനെയാണ്....

First Published Sep 15, 2019, 2:16 PM IST | Last Updated Sep 15, 2019, 2:16 PM IST