Asianet News MalayalamAsianet News Malayalam

വില്‍പ്പന തുടങ്ങി ഏഴാം മാസം 1.15 ലക്ഷം ബുക്കിംഗ്; കണക്ക് കണ്ട് അമ്പരന്ന് വാഹന ലോകം; ക്രെറ്റ കുതിക്കുന്നു

ഹ്യുണ്ടായിയുടെ പുതുതലമുറ ക്രെറ്റ നിരത്തിലിറങ്ങി ഏഴ് മാസം പിന്നിടുമ്പോള്‍ റെക്കോര്‍ഡ് ബുക്കിംഗാണ് നേടിയിരിക്കുന്നത്.1.15 യൂണിറ്റുകള്‍ക്ക് ബുക്കിംഗ് ലഭിച്ചതായാണ് സൂചന.