ഉടച്ച് വാര്‍ത്ത് പുത്തന്‍ ലുക്കില്‍ ഐ20 വരുന്നു

ഹ്യുണ്ടായിയുടെ ജനപ്രിയ ഹാച്ച് ബാക്ക് ഐ20യുടെ പുതിയ പതിപ്പ് 2020 ഒക്ടോബറില്‍ വിപണിയില്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ പുത്തന്‍ ഐ20യുടെ നിര്‍മ്മാണം കമ്പനി തുടങ്ങിയെന്നാണ് സൂചന.
 

Video Top Stories