Asianet News MalayalamAsianet News Malayalam

ശ്വാസകോശ അണുബാധയുള്ളവര്‍ക്ക് കൊവിഡ് 19, വന്നത് എങ്ങനെയെന്ന് സ്ഥിരീകരിക്കാനായില്ല; ആശങ്ക

ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ 4 ദിവസം കൂടി ബാക്കി നില്‍ക്കെ 15 സംസ്ഥാനങ്ങളിലെ 36 ജില്ലകളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് ഇന്ത്യന്‍  കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് പറയുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളോടെ കൊവിഡ് 19 സ്ഥിരീകരിച്ച 40 ശതമാനം ആളുകള്‍ക്കും കൊവിഡ് പോസിറ്റീവ് ആയ ആളുകളില്‍ നിന്നല്ല രോഗം പകര്‍ന്നത്. ഇവര്‍ വിദേശ യാത്ര നടത്തിയിട്ടുമില്ല. ഇവര്‍ക്ക് രോഗം പകര്‍ന്നത് എങ്ങനെയെന്ന് സ്ഥിരീകരിക്കാത്തതിനാലാണ് 36 ജില്ലകളില്‍ നിയന്ത്രണം വേണ്ടി വരുമെന്ന് ഐസിഎംആര്‍ നിര്‍ദ്ദേശിക്കുന്നത്. 