'പി ജെ'യില്‍ ഉടക്കി കേരള സിപിഎം; പാര്‍ട്ടി ഒരു 'ബിംബ'ത്തെ ചുറ്റിത്തിരിയുമ്പോള്‍..

രാജ്യത്തെ ഏറ്റവും ശക്തമായ പാര്‍ട്ടി കമ്മിറ്റിയുടെ സെക്രട്ടറി എന്ന തരത്തില്‍ പാര്‍ട്ടിക്കപ്പുറം പി ജയരാജന്‍ വളരുന്നതില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് എല്ലാക്കാലത്തും പരാതിയുണ്ടായിരുന്നു. 'പി ജെ' എന്ന രണ്ടക്ഷരത്തില്‍ ജയരാജനെ കേന്ദ്രീകരിച്ച് ബിംബവത്കരണം നടക്കുമ്പോഴാണ് പരാതികളും ഏറിയത്. പാര്‍ട്ടിക്കപ്പുറം വളരുന്ന പി ജെ പ്രതിഭാസത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം റീജ്യണല്‍ ഹെഡ് ആര്‍ അജയഘോഷ് പരിശോധിക്കുന്നു.
 

Video Top Stories