പാസുമായി വരുന്നവര്‍ക്കൊപ്പം യാത്രാനുമതി ഇല്ലാത്തവരും; അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി മുത്തങ്ങയിലെ അധികൃതരും

ആദ്യ ദിനങ്ങളില്‍ നിന്നും വ്യത്യസ്തമായി കഴിഞ്ഞ ദിവസങ്ങളില്‍ മുത്തങ്ങ ചെക്‌പോസ്റ്റ് വഴി കൂടുതല്‍ ആളുകള്‍ എത്തിതുടങ്ങി. പാസുമായി വരുന്നവര്‍ യാത്രാനുമതി ഇല്ലാത്തവരെയും ഒപ്പം കൂട്ടുന്നുണ്ട്. ഇന്നലെ വൈകിട്ട് എത്തിയവരെ കടത്തിവിടാനുള്ള പരിശോധന പുലര്‍ച്ചെ വരെ നീണ്ടു. വയനാട്ടില്‍ നിന്നും വൈശാഖ് ആര്യന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.
 

Video Top Stories