ഹൈഡ്രോക്സി ക്ലോറോക്വിന് ആവശ്യക്കാർ ഏറുന്നു; മരുന്നിന്റെ കയറ്റുമതി നിരോധിച്ച് കേന്ദ്ര സർക്കാർ

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് കൊവിഡിനെ പ്രതിരോധിക്കാൻ ഫലപ്രദമാണെന്ന്  അറിയിച്ച ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്നിന്റെ കയറ്റുമതി നിരോധിച്ച് കേന്ദ്ര സർക്കാർ. കൊവിഡ് രോഗികളെയോ രോഗം സംശയിച്ചവരെയോ ചികിത്സിക്കുന്നവർ, വീട്ടിൽ ക്വാറന്റീൻ ചെയ്യപ്പെട്ട രോഗികളുമായി ഇടപഴകിയവർ എന്നിവർക്കാണ് മരുന്ന്  നൽകുക.

Video Top Stories