Asianet News MalayalamAsianet News Malayalam

ഇന്ത്യയുടെ തന്ത്രപ്രധാനമായ റോഡ് ടെന്‍റ് കെട്ടി തടഞ്ഞ് ചൈനയുടെ പട്ടാളം; അതിര്‍ത്തിയില്‍ എന്താണ് സംഭവിക്കുന്നത്

അതിര്‍ത്തിയിലേക്ക് ഇന്ത്യയും ചൈനയും തിരക്കിട്ട് സൈനിക ഉപകരണങ്ങള്‍ എത്തിക്കുന്നു. അതിര്‍ത്തിയില്‍ റോഡ് നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്ന് ചൈന .തര്‍ക്കത്തില്‍ ഇടപെടാമെന്ന് അമേരിക്ക പറയുന്നു. എന്താണ് ഇന്ത്യക്കും ചൈനക്കും ഇടയില്‍ സംഭവിക്കുന്നത്. എഷ്യാനെറ്റ് ന്യൂസിന്‍റെ ദില്ലി റീജിയണല്‍ ഹെഡ്ഡായ പ്രശാന്ത് രഘുവംശം തയ്യാറാക്കിയ റിപ്പോര്‍ട്ട് 

First Published May 28, 2020, 4:37 PM IST | Last Updated May 28, 2020, 6:01 PM IST