Asianet News MalayalamAsianet News Malayalam

കൊവിഡിന് ശേഷമുള്ളത് പുതിയ ലോകമോ? കരുതല്‍ എണ്ണശേഖരം കൂട്ടി ഇന്ത്യയുടെ തയ്യാറെടുപ്പ്

നിത്യോപയോഗ സാധനങ്ങളുടെ വില കുറഞ്ഞാല്‍ നമ്മളെന്ത് ചെയ്യും? കഴിയുന്നിടത്തോളം വാങ്ങി വയ്ക്കും. ക്രൂഡ് ഓയിലിന്റെ കാര്യത്തില്‍ ഇന്ത്യ ചെയ്യുന്നതും അതു തന്നെയാണ്. ഏകദേശം 40 ശതമാനത്തോളം ഉപഭോഗം കുറഞ്ഞ സാഹചര്യത്തില്‍ ഇന്ത്യയുടെ പ്രധാന സംഭരണികളായ വിശാഖപട്ടണം, മംഗളൂരു,പുതൂര്‍ എന്നിവിടങ്ങളിലായി എണ്ണ സംഭരിക്കുകയാണ് രാജ്യം. ഇറക്കുമതി ചെലവ് കുറയുന്നതടക്കം വലിയ ലാഭമാണ് ഇതിലൂടെ രാജ്യത്തുണ്ടാകും, വിലയിരുത്തലുമായി ഏഷ്യാനെറ്റ് ന്യൂസ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അഭിലാഷ് ജി നായര്‍.