Asianet News MalayalamAsianet News Malayalam

കൊവിഡ് ചികിത്സക്കായി ഒരാഴ്ചയ്ക്കുള്ളില്‍ ആയുര്‍വേദ മരുന്ന് പരീക്ഷിക്കും; പ്രഖ്യാപനവുമായി ആയുഷ് മന്ത്രി

കൊവിഡ് ചികിത്സിക്കാന്‍ ഇന്ത്യ നാല് ആയുര്‍വേദ മരുന്നുകള്‍ പരീക്ഷിക്കുമെന്ന് ആയുഷ് സഹമന്ത്രി ശ്രീപദ് നായിക്. ഒരാഴ്ചയ്ക്കുള്ളില്‍ ഈ മരുന്ന് പരീക്ഷിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കൊവിഡിന് എതിരെ ആയുര്‍വേദം പരീക്ഷിക്കുന്നതിന് ആയുഷ് മന്ത്രാലയവും കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നുവെന്നാണ് അദ്ദേഹത്തിൻറെ ട്വീറ്റ്. 