'കൊവിഡിനെതിരെ ഇന്ത്യ നേരത്തെ തന്നെ വിജയിക്കുമെന്ന് വിശ്വാസമുണ്ട്'; സഹായം വാഗ്ദാനം ചെയ്ത് ചൈന, വീഡിയോ

കൊവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ടത് ചൈനയിലാണ്. ചൈനയില്‍ ദുരിതം വിതച്ച കൊവിഡ് പിന്നീട് ലോകരാജ്യങ്ങളിലേക്കും പടര്‍ന്നു. ഇപ്പോള്‍ ഇന്ത്യയിലും. വൈറസ് വ്യാപനം തടയാനായി രാജ്യത്ത് 21 ദിവസത്തെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വൈറസിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ നല്‍കിയ പിന്തുണക്ക് നന്ദി അറിയിച്ച് ചൈന രംഗത്തെത്തി. ഡല്‍ഹിയിലെ ചൈനീസ് എംബസി ഇതുസംബന്ധിച്ച് പ്രസ്താവനയിറക്കി.
 

Video Top Stories