രഹസ്യങ്ങളുടെ കുരുക്കഴിയാതെ സൈന്യത്തിന്റെ 'യതി'; ആഘോഷിച്ചും വിമര്‍ശിച്ചും സോഷ്യല്‍ മീഡിയ

ഔദ്യോഗിക ട്വിറ്ററിലൂടെയാണ് യതിയുടേത് എന്ന് കരുതുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തിയെന്ന വിവരം ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടത്. ഇതിന് പിന്നാലെ സംഭവത്തെ ട്രോളിയും വിമര്‍ശിച്ചും ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ.

Video Top Stories