Asianet News MalayalamAsianet News Malayalam

ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങളില്ല; ഉള്ളത് റെയിൻ കോട്ടും ഹെൽമറ്റും

കൊവിഡിനെതിരായ പോരാട്ടത്തിൽ ഏറ്റവും അപകടകരമായ സാഹചര്യത്തിൽ നിന്നുകൊണ്ട് പോരാടേണ്ടിവരുന്നവർ ആരോഗ്യപ്രവർത്തകരാണ്. എന്നാൽ ഇത്തരമൊരു സാഹചര്യത്തിൽ ആവശ്യമായ സുരക്ഷാ ഇന്ത്യയിലെ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്കടക്കം ലഭിക്കുന്നില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 