ഐസൊലേഷനിൽ കഴിയുന്നതിനിടെ കറങ്ങാൻ പോയി; യുവാവിനെതിരെ നടപടി

ഐസൊലേഷനിൽ കഴിയുന്നതിനിടെ പുറത്തുകടന്ന  ഇന്ത്യൻ വംശജനായ യുവാവിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി ന്യൂസിലൻഡ്. ഇന്ത്യക്കാരനായ മുപ്പത്തിമുന്നുകാരനാണ് ഓക്ലൻഡിലെ ഐസൊലേഷൻ കേന്ദ്രത്തിൽ നിന്ന് പുറത്ത് പോയത്.

Video Top Stories