ഒരുമാസം മുമ്പല്ല, ഇനി നാല് മാസം മുമ്പേ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം; ഭേദഗതിയുമായി റെയില്‍വെ

കൊവിഡ് ഭീതി പരത്തുന്നതിനിടെ രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു.  ജൂണ്‍ ഒന്നുമുതല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുമെന്നാണ് ഏറ്റവുമൊടുവില്‍ സര്‍ക്കാര്‍ പറഞ്ഞത്. ഇപ്പോഴിതാ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ സമയപരിധി ഉയര്‍ത്തിയിരിക്കുകയാണ്. 30 ദിവസത്തില്‍ നിന്ന് 120 ദിവസമായാണ് സമയപരിധി നീട്ടിയത്. 

Video Top Stories