വീട് വയ്ക്കാൻ ഇനി ഭൂമി വേണ്ട; ചന്ദ്രനിൽ താമസിക്കാൻ ഇങ്ങനെ വീട് വയ്ക്കാം

ചന്ദ്രനിൽ വീടുകൾ നിർമ്മിക്കാനുള്ള ചെലവുകുറഞ്ഞ പദ്ധതികൾ ആവിഷ്കരിക്കുകയാണ് ഗവേഷകർ. ഇതിനായി ജീവശാസ്ത്രത്തെയും മെക്കാനിക്കൽ എഞ്ചിനീയറിങ്ങിനെയും സംയോജിപ്പിക്കാനാണ് ഗവേഷകർ ശ്രമിക്കുന്നത്. 

Video Top Stories