Asianet News MalayalamAsianet News Malayalam

വിമാനങ്ങള്‍ അണുവിമുക്തമാക്കും, ഭക്ഷണ സേവനമില്ല; ലോക്ക് ഡൗണിന് ശേഷം ഇന്‍ഡിഗോയുടെ സുരക്ഷാക്രമീകരണങ്ങള്‍

ലോക്ക് ഡൗണിന് ശേഷം കൊറോണ വൈറസിന്റെ വ്യാപനം തടഞ്ഞുള്ള യാത്രാസൗകര്യമേര്‍പ്പെടുത്തുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. കൂടെക്കൂടെ വിമാനങ്ങളെല്ലാം അണുവിമുക്തമാക്കും. നിശ്ചിത കാലയളവിലേക്ക് വിമാനത്തില്‍ ഭക്ഷണ സേവനമുണ്ടായിരിക്കില്ല. ടെര്‍മിനലില്‍ നിന്നും വിമാനത്തിലേക്ക് യാത്രക്കാരെ അയക്കുന്ന എയര്‍പോര്‍ട്ട് ബസുകളിലും 50 ശതമാനം സീറ്റുകള്‍ മാത്രമേ ഉണ്ടായിരിക്കൂവെന്നും എയര്‍ലൈന്‍ അറിയിച്ചു.